ചങ്ങനാശ്ശേരി : എസ്.എൻ.ഡി.പി യോഗം 3207-ാം നമ്പർ വടക്കേക്കര ശാഖയിൽ ഗുരു കാരുണ്യം ചികിത്സാ സഹായനിധി പ്രതിമാസ പെൻഷൻ ഫണ്ട് വിതരണം ഇന്ന് വൈകിട്ട് 5 ന് നടക്കും. യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് ഉദ്ഘാടനം നിർവഹിക്കും.