mani

അയർക്കുന്നം: പൂവക്കുന്നേൽ പി.എം മാണി (86) നിര്യാതനായി. ഭാര്യ: പരേതയായ ചിന്നമ്മ ചുങ്കം. മക്കൾ: പരേതനായ മോനിച്ചൻ, ജോയി, സാജൻ, ബിജു. മരുമക്കൾ: ഗ്രേസി, സിബി, ലാലി, ജിഷ. സംസ്‌കാരം ഇന്ന് മൂന്നിന് തൂത്തൂട്ടി മണിയാറ്റിങ്കൽ ഐ.പി.സി ചർച്ച് സെമിത്തേരിയിൽ.