
ചിറക്കടവ്: പടിഞ്ഞാറ്റുംഭാഗം പന്ന്യാമാക്കൽ വി.പി.നാരായണൻ നായർ (കൊച്ച്-87) നിര്യാതനായി. ഭാര്യ: അമ്മിണിയമ്മ, ചെറുവള്ളി മാടത്താനിയിൽ കുടുംബാംഗം. മക്കൾ: പി.എൻ.സതീശൻ നായർ (ട്രാവൻകൂർ സിമന്റ്‌സ്, നാട്ടകം), പി.എൻ.സജീവ് (വില്ലേജ് ഓഫീസർ, ഈരാറ്റുപേട്ട). മരുമക്കൾ: വി.ബി.രേണുകദേവി, മഞ്ജു പി.നായർ (മുത്തൂറ്റ് ഫിനാൻസ്, എരുമേലി). സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ.