v-c-thomas

അരീക്കര: വടക്കേതൊട്ടിയിൽ നിര്യാതനായ വി.സി തോമസ് (79) ന്റെ സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് സെന്റ് റോക്കീസ് ക്‌നാനായ കത്തോലിക്കാ പള്ളിയിൽ. ഭാര്യ: ഉഴവൂർ ശൗര്യാമാക്കിൽ അന്നമ്മ. മക്കൾ: സൈമൺ (നോബി), ജോബി, ജൂബി (യു.കെ), ജൂലി (ഡൽഹി). മരുമക്കൾ: ബ്ലെസി, പരേതയായ മഞ്ചു, അജീഷ് (യു.കെ), ജിജോ (ഡൽഹി).