മുട്ടേൽ : ലക്ഷം വീട് കോളനിയിൽ പരേതനായ വാസുവിന്റെ ഭാര്യ തങ്കമ്മ വാസു (76) നിര്യാതയായി. സംസ്‌കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ. മക്കൾ : ശശികുമാർ, അനിതമ്മ. മരുമക്കൾ : കുഞ്ഞുമോൾ ശശി, ഷാലൻ (കുമരകം ).