kob-sabu

മരങ്ങാട്ടുപിള്ളി : പൊന്തനാനിക്കൽ സാബു പി.ബി (56) നിര്യാതനായി. ഭാര്യ : അജിത. മക്കൾ : സേതു, അശ്വതി. മരുമക്കൾ : ശരവണൻ, രോഹിണി. സംസ്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.