
കാഞ്ഞിരപ്പള്ളി :പാറത്തോട് അറഫ മസ്ജിദ് ലെയ്‌നിൽ തെക്കേപറമ്പിൽ ഇയാത്തുമ്മ (70) നിര്യാതയായി. ഭർത്താവ് : പരേതനായ കോയ.
മക്കൾ : റജീന, റസ്സാഖ്, റസിയ, റസിനി,റെജിമോൻ (മലബാർ ഗോൾഡ്). മരുമക്കൾ : മുഹമ്മദ് ഷഹാബുദീൻ ഖാജ, സമീറ, ഹഫീസ് മുഹമ്മദ്, സാദത് അസീസ്, ആഷിറ അബ്ബാസ്. കബറടക്കം നടത്തി.