
കുറുമുള്ളൂർ : ഈശ്വരംതടത്തിൽ പരേതനായ മത്തായി വർക്കിയുടെ ഭാര്യ മേരിക്കുട്ടി (92) നിര്യാതയായി. മാൻവെട്ടം തടിക്കൽ കുടുംബാംഗം. മക്കൾ : ജോസ്, ലിസി, ചാക്കോച്ചൻ, ആൻസി ജോസഫ്, ബിജു, റീന, ആലീസ്, ജോർജ്. മരുമക്കൾ : ജെസ്സി (കാണക്കാരി പഞ്ചാത്ത് മുൻ മെമ്പർ), വർക്കി, രവികുമാർ, പ്രിയ ,ഗ്രേസി, സിബി, ജോഷി, റാണി. സംസ്കാരം ഇന്ന് 4 ന് വേദഗിരി സെന്റ് മേരീസ് പള്ളിയിൽ.