
അയർക്കാട്ടുവയൽ : പയനിയർ യു.പി സ്കൂൾ റിട്ട.അദ്ധ്യാപിക രാമല്ലൂർ കുമാരസദനത്തിൽ എം.കെ.നളിനി (91) നിര്യാതയായി. ഭർത്താവ് : പരേതനായ എം.കെ.കുമാരൻ (റിട്ട.അദ്ധ്യാപകൻ). മകൾ : ജയശ്രീദേവി (വി.പി.കെ.എം.എം.എച്ച്.എസ്). മരുമകൻ : ഡോ.കെ.എൻ.കമലാസനൻ (റിട്ട.പ്രിൻസിപ്പൾ എസ്.എൻ കോളേജ്). സംസ്കാരം ഇന്ന് 11.30 ന് വീട്ടുവളപ്പിൽ.