പാലാ : കടപ്പാട്ടൂർ പുതിയാപറമ്പിൽ ഇ.എം.ബാലകൃഷ്ണൻ നായർ (88,റിട്ട.പോസ്റ്റുമാൻ) നിര്യാതനായി. കടപ്പാട്ടൂർ കരയോഗം പ്രസിഡന്റായും, കടപ്പാട്ടൂർ ദേവസ്വം ഖജാൻജിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ : സരോജിനിയമ്മ. മക്കൾ: മധുകുമാർ, മനോജ് കുമാർ, മഞ്ജു.
മരുമക്കൾ : ജയശ്രീ, രമ്യ, മനോജ്‌. സംസ്‌കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.