mg-uni

പരീക്ഷകൾ 25 മുതൽ

അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ് (സ്‌പെഷ്യൽ റീഅപ്പിയറൻസ് 2021 അഡ്മിഷൻ ബാച്ചിലെ പരാജയപ്പെട്ട വിദ്യാർത്ഥികൾക്ക് മാത്രം മാർച്ച് 2024) പരീക്ഷകൾ 25ന് തുടങ്ങും. ടൈംടേബിൾ വെബ്‌സൈറ്റിൽ.