bdjs

കോട്ടയം ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളിയുടെ തിരഞ്ഞെടുപ്പ് പ്രചാരണണത്തിന് തുടക്കം കുറിച്ച് കോട്ടയം നഗരത്തിൽ നടത്തിയ റോഡ് ഷോ.ബിജെപി ജില്ലാ പ്രസിഡൻറ് ലിജിൻ ലാൽ,അഡ്വ.ജോർജ് കുര്യൻ ആശാ തുഷാർ തുടങ്ങിയവർ സമീപം