
കോട്ടയം : വലിയങ്ങാടി പണിക്കരോടൊത്ത് സി.എം.തോമസ് (93) നിര്യാതനായി. കോട്ടയം വലിയപള്ളി ട്രസ്റ്റി, സെക്രട്ടറി എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിരുന്നു. ഭാര്യ : പരേതയായ കുഞ്ഞുഞ്ഞമ്മ റാന്നി ഓതറ പുതുവേലിൽ കുടുംബാംഗം. മക്കൾ : ജാൻസി തോമസ് (സ്കോട്ട്‌ലൻഡ്), ജെയിംസ് തോമസ് (ദോഹ), ജയ സണ്ണി (ദോഹ), ജിമ്മി തോമസ് (യു.കെ), ജിജി ഷിബു (ചെന്നൈ). മരുമക്കൾ : പരേതനായ തോമസ്‌കുട്ടി കൂവക്കാവിൽ മൂക്കട, റാന്നി, ജെനി ചേരിയിൽ കുറ്റൂർ, ജോസഫ് വി. മാത്യു (സണ്ണി) വണിയേടത്ത് റാന്നി, ഷൈനി തയ്യിൽ ഇരവിപേരൂർ, ഷിബു എബ്രഹാം ചന്ദനപ്പള്ളി ചെന്നൈ. സംസ്‌കാരം ഇന്ന് 4.30 ന് കോട്ടയം വലിയപള്ളിയിൽ.