ചങ്ങനാശേരി : ഇത്തിത്താനം ഓലിക്കൽ കെ.എസ്.മാത്യു (68) നിര്യാതനായി. ഭാര്യ : എൽസി കുട്ടംപേരൂർ കുടുംബാംഗം. മക്കൾ : ബോണി മാത്യു, ബോബി മാത്യു, ബോജി മാത്യു. മരുമകൾ : അഞ്ജു പോൾ തച്ചിൽ അങ്കമാലി. സംസ്കാരം ഇന്ന് 9 ന് ഇത്തിത്താനം സെന്റ് മേരീസ് പള്ളിയിൽ.