കോട്ടയം: രാഷ്ട്രീയ ജനതാദൾ ജില്ലാ ഭാരവാഹികൾ : ജോസ് മടുക്കക്കുഴി, ടി.എസ്. റഷീദ്, തോമസ് റ്റി. ഈപ്പൻ (വൈസ് പ്രസിഡന്റുമാർ), ജോർജ് മാത്യു, പീറ്റർ പന്തലാനി, ജോൺ മാത്യു മൂലയിൽ, അഡ്വ. ഫിറോസ് മാവുങ്കൽ, പി.എസ്. കുര്യാക്കോസ് (സെക്രട്ടറിമാർ), എം.കെ. അനിൽകുമാർ (ട്രഷറർ).