kob-cijayan

ചാന്നാനിക്കാട് : സൗപർണികയിൽ ഒ.വിജയൻ (75), (റിട്ട.എഫ്.സി.ഐ, പന്നിമറ്റം) നിര്യാതനായി. ഭാര്യ : കെ.എ.ശാന്ത (റിട്ട.ഏജീസ് ഓഫീസ്, കോട്ടയം). മക്കൾ : ഡോ. ജയശ്രീ വിജയൻ, ജയകുമാർ വിജയൻ. സംസ്‌കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.