പൂരനഗരി... കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിനോടനുബന്ധിച്ച് നടന്ന തിരുനക്കപൂരത്തിനെത്തിയ ജനത്തിരക്ക്