തേവരെഴുന്നള്ളുന്നെ...കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിനോടനുബന്ധിച്ച് നടന്ന പകൽപൂരത്തിൽ തിരുനക്കര തേവരുടെ തിടമ്പേറ്റിവരുന്ന തൃക്കടവൂർ ശിവരാജു.