പൂരാവേശം.... കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിനോടനുബന്ധിച്ച് നടന്ന തിരുനക്ക പൂരത്തിന് ഗജവീരന്മാർ അണിനിരന്നപ്പോൾ