കുടമാളൂർ : കരികുളങ്ങര ദേവീക്ഷേത്രത്തിലെ മീനപ്പൂര ഉത്സവവും പൊങ്കാലയും നാളെ നടക്കും. രാവിലെ 10.30 ന് പൂരം ഇടി, 12 ന് പൊങ്കാല നിവേദ്യ സമർപ്പണം, തുടർന്ന് മഹാപ്രസാദമൂട്ട്, വൈകിട്ട് ഏഴിന് താലപ്പൊലി, തുടർന്ന് തീയാട്ട്.