pattathanam-skandan

പൂരനഗരിയിലേക്ക്...കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിനോടനുബന്ധിച്ച് നടന്ന തിരുനക്കര പൂരത്തിന് അണിനിരക്കാനെത്തുന്ന ഗജരാജൻ പട്ടത്താനം സ്കന്ദൻ