pooram

പൂരത്തിനിപ്പുറം... കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിനോടനുബന്ധിച്ച് നടന്ന പൂരത്തിൽ അണിനിരന്ന ഗജരാജാക്കന്മാർക്ക് തീറ്റ ഒരുക്കുന്ന പാപ്പാന്മാർ