ഇടക്കോലി: ഭാരതീയ വിദ്യാനികേതൻ കോഴനാൽ ഭഗവതി ക്ഷേത്രത്തിലെ മീനപ്പൂര മഹോത്സവത്തോടനുബന്ധിച്ചു ഉഴവൂർഈസ്റ്റ്, കലാമുകുളം നാരങ്ങവിളക്കും ദേശതാലപ്പൊലിയും ഇന്ന് വൈകുന്നേരം 6ന് കലാമുകുളം ജംഗ്ഷനിൽ നിന്ന് ആരംഭിക്കും.
നാരങ്ങവിളക്ക് ദേശതാലപ്പൊലിയിൽ മയൂരനൃത്തം , ഗരുഡൻ, തെയ്യം, കരകാട്ടം, കൈകൊട്ടിക്കളി എന്നിവ അരങ്ങേറും.