jis-joseph

മുക്കൂട്ടുതറ: തറപ്പിൽ റ്റി.വി ജോസഫിന്റെയും (എരുമേലി കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ്) മേരിക്കുട്ടിയുടെയും മകൻ ജീസ് ജോസഫ് (39) നിര്യാതനായി. ഭാര്യ: റ്റോജി കോരുത്തോട് ആലപ്പാട്ട് കുടുംബാംഗമാണ്. മക്കൾ: ആഞ്ചലോ, എലിസബത്ത്. സംസ്‌കാരം ഇന്ന് 11ന് മുക്കൂട്ടുതറ സെന്റ് തോമസ് പള്ളി കുടുംബകല്ലറയിൽ.