നീണ്ടൂർ: കൊറ്റത്തിൽ ടി.വി മോഹൻ (72) നിര്യാതനായി. ഭാര്യ: ശ്യാമള തണ്ണീർമുക്കം ദൈവശേരി കുടുംബാംഗമാണ്. മക്കൾ: മനോജ്, സനോജ്, ബിനോജ്. മരുമക്കൾ : മാലു, ലീലേഖ, ദേവിക. സംസ്‌കാരം ഇന്ന് രാവിലെ പത്തിന് വീട്ടുവളപ്പിൽ.