mariamma

തുരുത്തി: കുന്നേൽ പരേതനായ വർക്കി ദേവസ്യായുടെ ഭാര്യ മറിയാമ്മ ദേവസ്യാ (കുട്ടിയമ്മ-101) നിര്യാതയായി. പരേത കരുവാറ്റ പരുംന്തറ കുടുംബാംഗം. മക്കൾ: ലിസമ്മ, ജോസ് (ജർമ്മനി), ആലീസ്, റോസ്‌മേരി, ഫാ. റ്റോം കുന്നേൽ (യു.എസ്.എ), ലൂസി, നാൻസി, പരേതനായ ലാലിച്ചൻ. മരുമക്കൾ: ജോസ് കടുപ്പിൽ പനയമ്പാല, സാറാമ്മ കോവൂർ തോട്ടഭാഗം (ജർമ്മനി), പരേതനായ അലക്‌സാണ്ടർ കൈനിക്കര ഇത്തിത്താനം, ചെറിയാൻ തരകൻ പോളച്ചിറയ്ക്കൽ തിരുമൂലപുരം, ജോസ് തുരുത്തുമാലിയിൽ
വില്ലൂന്നി, ബാബു കയ്യാലകം ഇത്തിത്താനം. സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ് 3 ന് തുരുത്തി മർത്ത് മറിയം ഫൊറോന പള്ളിയിൽ.