അതിരമ്പുഴ : സെന്റ്. അലോഷ്യസ് ഹൈസ്‌കൂളിലെ 1981-83 ബാച്ച്, 8, 9, 10 ഡി ഡിവിഷനിൽ പഠിച്ചവരുടെ കൂട്ടായ്മ 24 ന് വൈകിട്ട് നാലിന് സ്‌കൂളിൽ നടക്കും. ഡോ.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. മാദ്ധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ കൈപ്പുഴ ജയകുമാർ മുഖ്യാതിഥിയായിരിക്കും.