janardhanan

കനകപ്പലം: ശ്രീനിപുരം ചണ്ണയ്ക്കൽ ഹൗസ് സി.കെ ജനാർദ്ദനൻ (80) നിര്യാതനായി. സംസ്‌കാരം ഇന്ന് ഒന്നിന് വീട്ടുവളപ്പിൽ. മക്കൾ: സജിമോൻ, റെജിമോൻ, ജിസാമോൾ, അനിമോൾ. മരുമക്കൾ: മിനി, സുമംഗലി, ബൈജു, സജി.