പള്ളിക്കത്തോട് : പടിഞ്ഞാറെ മൂന്നാനിയിൽ കരുണാകര മാരാർ (91) നിര്യാതനായി. ദേവസ്വം ബോർഡ് മുൻ ജീവനക്കാരൻ ആയിരുന്നു. മക്കൾ : പി.കെ. രവികുമാർ, പി.കെ. രഘു, പി.കെ. വേണുകുമാർ. മരുമക്കൾ: വിദ്യാവതി, സുധാമണി, രാജശ്രീ. സംസ്‌കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.