
ചിറക്കടവ്: തെക്കേത്തുകവല കുന്നാംപരിയാരത്ത് കെ.ആർ. സോമൻ നായർ (63, റിട്ട. പൊലീസ് സബ് ഇൻസ്‌പെക്ടർ) നിര്യാതനായി. ഭാര്യ: എം.ജി. ജലജാകുമാരി (റിട്ട. അദ്ധ്യാപിക, എസ്.ആർ.വി. എൻ.എസ്.എസ്. വി.എച്ച്.എസ്.എസ്. ചിറക്കടവ്). മക്കൾ: കെ.എസ്. ഹരികൃഷ്ണൻ (അദ്ധ്യാപകൻ, ദ്രോണാചാര്യ ഇൻസ്റ്റിറ്റിയൂട്ട്, പെരുമ്പാവൂർ), കെ.എസ്. ജയകൃഷ്ണൻ (അദ്ധ്യാപകൻ). മരുമകൾ: പാർവതി എസ്. നായർ. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് എസ്.ആർ.വി. ജംഗ്ഷനിലെ വീട്ടുവളപ്പിൽ.