
പൈക: വിളക്കുമാടം അരീക്കൽ ഭാർഗ്ഗവിയമ്മ (95) നിര്യാതയായി. ഭർത്താവ്: പരേതനായ കേശവൻ. മക്കൾ: പരേതയായ നളിനി, ഓമന, ശാന്ത, രമണി, സുലോചന, മുരളീധരൻ, വാസന്തി, ഭാസ്‌കരൻ. മരുമക്കൾ: കുമാരൻ, പരേതനായ സാബു, രവി, പരേതനായ രാജൻ, പരേതനായ ഓമനക്കുട്ടൻ, ശാലിനി, രാജൻ, ശാന്ത. സംസ്‌കാരം ഇന്ന് രാവിലെ പത്തിന് വീട്ടുവളപ്പിൽ.