
കുമരകം : കരീമഠം കേശവൻ വൈദ്യന്റെ സഹോദരൻ പുത്തൻപറമ്പിൽ പരേതനായ നാരായണന്റെ ഭാര്യ വാസന്തി നാരായണൻ (93) നിര്യാതയായി. പരേത വൈക്കം ടി.വി പുരം കൂടല്ലി കുടുംബാംഗമാണ്. മക്കൾ: ഓമന, പരേതനായ പ്രസാദ്, ഡോ. സജീവ്, നിതീഷ് (കുവൈറ്റ്). മരുമക്കൾ: ദാമോദരൻ (റിട്ട. എസ്.ഐ), കുമാരി, തനൂജ, വിജി. സംസ്‌കാരം ഇന്ന് 3ന് വീട്ടുവളപ്പിൽ.