ഇടനാട്: പാട്ടയിൽ പരേതനായ കെ. നാരായണന്റെ ഭാര്യ ലക്ഷ്മിക്കുട്ടി (70) നിര്യാതയായി. മക്കൾ: രതീഷ് കുമാർ, ഹരീഷ് കുമാർ. മരുമക്കൾ: രജനി, കീർത്തന. സംസ്‌കാരം ഇന്ന് രാവിലെ പത്തിന് വീട്ടുവളപ്പിൽ.