kob-dani

പാക്കിൽ : വലിയപറമ്പിൽ പോൾസൺന്റെ മകൻ ഡാനി വി.ജെ പോൾ (29) നിര്യാതനായി. മാതാവ് : ഓമന. സഹോദരങ്ങൾ : ഡാർവി, ഡാർലി. സംസ്‌കാരം ഇന്ന് 2 ന് ചർച്ച് ഒഫ് ഗോഡ് കേരള റീജിയൻ പരുത്തുംപാറ സെമിത്തേരിയിൽ.