ചമ്പക്കര : ഉതിന്താനത്തിൽ കൊല്ലകരയിൽ ജോൺ മാത്യു (79) നിര്യാതനായി. ഭാര്യ : പരേതയായ മേരിക്കുട്ടി മുട്ടാർ ചീരംവേലി കുടുംബാംഗം. മകൻ : മാത്യുസൺ (ദുബായ്). മരുമകൾ : മഞ്ജു തോമസ്. സംസ്കാരം ഇന്ന് 11 ന് ചമ്പക്കര സെന്റ് ജോസഫ് പള്ളിയിൽ.