kob-mary

ചാമംപതാൽ : ഇടയാടിയിൽ മാമച്ചന്റെ ഭാര്യ മേരിക്കുട്ടി തോമസ് (65) നിര്യാതയായി. ചെങ്ങളം ദൈവത്തറ കുടുംബാംഗം. മക്കൾ : റ്റീന (കൊൽക്കത്ത), റ്റിൻസി (ദുബായ്), റ്റെസി (അയർലൻഡ്). മരുമക്കൾ : റിജു (കൊൽക്കത്ത), ടോം തങ്കച്ചൻ, അജിത് (അയർലൻഡ്). സംസ്കാരം നാളെ 3 ന് ചാമംപതാൽ ഫാത്തിമ മാതാ പള്ളിയിൽ.