കെഴുവംകുളം: ആലുതറപ്പാറ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ പൈങ്കുനി ഉത്രാഘോഷം തിങ്കളാഴ്ച രാവിലെ അഷ്ടദ്രവ്യ മഹാഗണപതി ഹോമം, ഉത്രാഭിഷേകം, വിശേഷാൽ പൂജകൾ, പ്രസാദമൂട്ട് തുടങ്ങിയവയോടു കൂടി നടത്തും.