kob-sivan

പൊൻകുന്നം : തെക്കേത്തുകവല ലക്ഷ്മിനിവാസിൽ പി.ടി.ശിവൻകുട്ടി ആചാരി (75) നിര്യാതനായി. അമ്പലപ്പുഴ പുറക്കാട്ട് കുടുംബാംഗം. ഭാര്യ : കമലമ്മാൾ (എൽ.ഐ.സി ഏജന്റ്). മക്കൾ : ജ്യോതി ദനേശ് (ദുബായ്), പ്രശാന്ത് ശിവൻ (മസ്‌കറ്റ്), രാജി അശോക് (യു.എസ്.എ). മരുമക്കൾ : ദനേശ്കുമാർ കീച്ചേരിൽ ചെങ്ങന്നൂർ (ദുബായ്), അശോക് കുമാർ പോത്തിരിക്കൽ തിരുവല്ല (യു.എസ്.എ.), ശരണ്യ പ്രശാന്ത് (കരിപ്പാല, കോഴഞ്ചേരി). സംസ്‌കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ.