beena

ഗജറാണി..... കൊടുങ്ങൂർ ദേവി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന പിടിയാനമേളയിൽ ഗജറാണി പട്ടം നേടിയ പ്ലാത്തോട്ടം ബീന അഭിവാദ്യം ചെയ്യുന്നു