krail-

തളരാത്ത പ്രതിഷേധം... ലോക് സഭാ തിരഞ്ഞെടുപ്പിൽ കെ റെയിൽ അനുകൂലികൾക്ക് വോട്ടില്ല എന്ന മുദ്രാവാക്യമുയർത്തി കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതിയുടെ ആഭിമുഖ്യത്തിൽ കോട്ടയത്ത് നടത്തിയ പ്രതിഷേധ റാലിയിൽ അനൗൺസ്മെൻറ് വാഹനത്തിൽ കയറി വരുന്ന കുന്നന്താനം സ്വദേശി എഴുപതുകാരി സുമതിക്കുട്ടിയമ്മ.