എണ്ണിയെണ്ണി ചോദിക്കുമ്പോൾ... ശമ്പള വർദ്ധനവ് ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സൊമാറ്റോ ഫുഡ് ഡെലിവറി ജീവനക്കാർ തിരുനക്കര മൈതാനിയിൽ സമരം നടത്തവെ സമീപത്ത് നിന്ന കുട്ടി സമരക്കാരുടെ എണ്ണം എടുക്കുന്നു ഫോട്ടോ : സെബിൻ ജോർജ്