കണിക്കൊന്ന കാഴ്ച... കോട്ടയം നഗരസഭാ ഓഫീസിന് മുൻപിൽ പൂത്ത് നിൽക്കുന്ന കണിക്കൊന്നേ. കാലാവസ്ഥ വ്യതിയാനം വന്നതോടെ കണിക്കൊന്നകൾ നേരത്തെ പൂക്കുവാൻ തുടങ്ങി