ചങ്ങനാശേരി: മുസ്ലീം ലീഗ് ചങ്ങനാശേരി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ റംസാന്‍ റിലീഫ് കിറ്റ് 350 കുടുംബങ്ങള്‍ക്ക് വിതരണം ചെയ്തു. ഉദ്ഘാടനം ചങ്ങനാശേരി നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീന ജോബി നിര്‍വ്വഹിച്ചു. ലീഗ് മണ്ഡലം പ്രസിഡന്റ് സി.എം റഹ്മത്തുള്ള അധ്യക്ഷത വഹിച്ചു.
ജില്ലാ ജനറല്‍ സെക്രട്ടറി റഫീക്ക് മണിമല മുഖ്യപ്രഭാഷണം നടത്തി.