
നെടുങ്കുന്നം : പാറപ്പാട്ട് ജോൺ ദേവസ്യ (67) നിര്യാതനായി. ഭാര്യ : അന്നമ്മ പായിപ്പാട് നെടിയാലപറമ്പിൽ കുടുംബാംഗം. മക്കൾ : സോണിയ, റോണി, സോളി. മരുമക്കൾ : കുഞ്ഞുമോൻ മണിമല, ലിസ വണ്ടിപ്പെരിയാർ, മെൽബിൻ വായ്‌പ്പൂര്. സംസ്കാരം ഇന്ന് 10 ന് നെടുങ്കുന്നം സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ഫെറാനോപള്ളിയിൽ.