
അളനാട് : തോട്ടുചാലിൽ രാമകൃഷ്ണൻ (94) നിര്യാതനായി. ഭാര്യ : ദേവകി അളനാട് വെട്ടോംകുന്നേൽ കുടുംബാംഗം. മക്കൾ : സതി, ടി.ആർ.ശിവദാസ് (സി.പി.എം ഭരണങ്ങാനം ലോക്കൽ സെക്രട്ടറി, പൂഞ്ഞാർ ഏരിയ കമ്മിറ്റി അംഗം), ഷീലമ്മ, വിനോദ്. മരുമക്കൾ : ലാലു പാറപ്പുറത്ത് (ഏഴാച്ചേരി), സജി കല്ലറക്കൽ (നീലൂർ), ബിനി തെക്കേപ്പുറത്ത് (വെള്ളിലാപ്പിള്ളി). സംസ്കാരം ഇന്ന് 10.30 ന് വീട്ടുവളപ്പിൽ.