thushar-

കോട്ടയം കെ പി.എസ് മേനോൻ ഹാളിൽ നടന്ന എൻ.ഡി.എ കോട്ടയം പാർലമെൻറ് മണ്ഡലം കൺവെൻഷനിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളിയെ പൊന്നാട അണിയിച്ച് സ്വീകരിക്കുന്നു. ബി.ജെ.പി ജില്ലാ അധ്യക്ഷൻ ലിജിൻ ലാൽ സമീപം.