udf

മാടപ്പള്ളി : യു.ഡി.എഫ് മാടപ്പള്ളി മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം കെ.സി ജോസഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയർമാൻ ബാബു കുരീത്ര അദ്ധ്യക്ഷത വഹിച്ചു. വി.ജെ ലാലി, ആന്റണി കുന്നുംപുറം, മുഹമ്മദ് സിയാ, പി.എച്ച് നാസർ, മാത്തുകുട്ടി പ്ലാത്താനം, പി.എൻ നൗഷാദ്, കെ.എ ജോസഫ്, കുഞ്ഞ് കൈതമറ്റം, സോബിച്ചൻ കണ്ണമ്പള്ളി, ബേബിച്ചൻ ഓലിക്കര, സൈന തോമസ്, പി.എം ഷെഫീഖ്, മുജീബ് റഹ്‌മാൻ, ജോർജ്കുട്ടി കൊഴുപ്പക്കളം, ജയശ്രീ പ്രഹ്ലാദൻ, ജിൻസൺ മാത്യു, ജെയിംസ് പഴയചിറ, നിതീഷ് കൊച്ചേരി, ഏലിയാസ് വട്ടച്ചാൽ, റോസ്‌ലിൻ ഫിലിപ്പ്, ജി. ശിവരാജ്, തുടങ്ങിയവർ സംസാരിച്ചു.