kob-krishnankuty

മിത്രക്കരി : നാൽപ്പതിൽച്ചിറയിൽ കൃഷ്ണൻകുട്ടി (ബാലൻ,72 ) നിര്യാതനായി. ഭാര്യ : സെയിന്തമ്മ ബാലൻ. മക്കൾ : സെൽബി ബാലൻ (കുവൈറ്റ്), സെബീഷ് ബാലൻ (യു.കെ), സെബിത ബാലൻ (സ്‌പെയിൻ). മരുമക്കൾ : സജിത്ത് കുമാർ തിരുവനന്തപുരം, വിദ്യ (യു.കെ), അംബരീഷ് എറണാകുളം. സംസ്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ. സഞ്ചയനം 28 ന് രാവിലെ 9 ന്.