സഹ'പാതി'... ഇന്നലെ അവസാനിച്ച എസ്.എസ്.എൽ.സി പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും മുൻപേ സുഹൃത്തിന് മുത്തം നൽകി സ്നേഹം പ്രകടിപ്പിക്കുന്ന വിദ്യാർത്ഥിനി.കോട്ടയം ബേക്കർ സ്കൂളിലെ കാഴ്ച