sslc-last-day

വിടപറയുവതെങ്ങിനെ ഞാന്‍... ഇന്നലെ അവസാനിച്ച എസ്.എസ്.എൽ.സി പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും മുൻപേ പ്രിയ അദ്ധ്യാപിക ബിന്ദു ടീച്ചറോട് തേങ്ങലോടെ യാത്ര പറയുന്ന ആയിഷ റിയാസ്.കോട്ടയം ബേക്കർ സ്കൂളിലെ കാഴ്ച